Main
അടയാളം (Adayalam)
അടയാളം (Adayalam)
അബ്ദുള്ള മട്ടാഞ്ചേരി (Abdulla Mattanchery)
5.0
/
5.0
0 comments
ഹൃദയത്തിൽ ചോരകൊണ്ടെഴുതിയ സമരകഥയാണ് മട്ടാഞ്ചേരി.
"കാട്ടാളന്മാർ നാടു ഭരിച്ചു,
നാട്ടിൽ തീമഴ പെയ്തപ്പോൾ,
പട്ടാളത്തെ പുല്ലായ് കരുതിയ,
മട്ടാഞ്ചേരി മറക്കാമോ'
എന്ന ഇന്നും മുഴങ്ങുന്ന ഗാനവുമായി നടന്നു നീങ്ങിയ, പിൽക്കാലത്തെ ഭരത് പി.ജെ ആൻറണിയും കൊച്ചിയുടെ ഓർമകളിൽ ജ്വലിക്കുന്നുണ്ട്. ചരിത്രത്തിൽ പേരുള്ളവരും പേരില്ലാത്തവരുമായ എത്രയോ പേർ ചേർന്നാണ് ഒരു സമരചരിത്രം രൂപപ്പെടുത്തുന്നത്. അതിലെ നായകരും പ്രതിനായകരും ആരെന്ന് അന്വേഷിക്കുകയാണ് പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരി “അടയാളം' എന്ന പുസ്തകത്തിലൂടെ.
Comments of this book
There are no comments yet.